തിരുവൻവണ്ടൂർ : നന്നാട് പരിശമൂട്ടിൽ വീട്ടിൽ രാജമ്മ ഐസക് (63) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് മഴുക്കീർ ടി പി എം സെമിത്തേരിയിൽ.
ഭർത്താവ്: ഐസക്.. മക്കൾ.. ലിയോ ഐസക്, ലിജോ ഐസക്യ മരുമക്കൾ:ജോസ്മി ലിയോ, കെസിയ ലിജോ.