തോന്ന്യാമല :നെടുഞ്ചേരിയിൽ ജോൺ മാത്യു (മോനച്ചൻ - 64) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് തോന്ന്യാമല സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ : മിനി.