പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഹോട്ടൽ ഫെഡറേഷൻ ഒഫ് കേരള ജില്ളാ പ്രസിഡന്റും പത്തനംതിട്ട ഹെയ്ഡ റസ്റ്റോറന്റ് ഉടമയുമായ സിലിം കുമാർ ദ്വാരക , പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയക്ക് പത്രം നൽകി നിർവഹിക്കുന്നു . ഹെഡ്മിസ്ട്രസ് അജി എം.ആർ , കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ അഭിലാഷ് , സർക്കുലേഷൻ എക്സിക്യൂട്ടീവ് പ്രശോഭ , അദ്ധ്യാപകരായ സുജു വർഗീസ്, പോൾ മാത്യൂ, റോബി ജേക്കബ് വർക്കി തുടങ്ങിയവർ സമീപം.