കേരളാ പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിനെത്തിയ മന്ത്രി വീണാജോർജ്ജ് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നു.