kan

പത്തനംതിട്ട : ജില്ലാ മൗണ്ടനീയറിംഗ് ഓഫീസ് ടി.ബി ജംഗ്ഷനിലുള്ള തയ്യിൽ ബിൽഡിംഗിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസയേഷൻ പ്രസിഡന്റ് സുനിൽ മംഗലത്ത്, എസ്.പ്രേം, കെ.ജി.റജി, റൂബി മഞ്ചാടി, പ്രിയ വള്ളിക്കോട്, ജയ, ജയ് നിമുട്ടത്ത്, രമേശ് ആനപ്പാറ, കരുണാകരൻ പരുത്തിയാനിക്കൽ, ബിജു മേക്കഴൂർ, ജയൻ, സുരേഷ് ബാബു, മുൻ കൗൺസിലർ കുഞ്ഞൂഞ്ഞമ്മ വർഗീസ്, വിജയൻ കരിമ്പനാകുഴി, അനിലാ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.