വാര്യാപുരം: തൊട്ടുപുരം തേപ്പ് കല്ലിങ്കൽ വിജയന്റെ ഭാര്യ വത്സല വിജയൻ (63 ) നിര്യാതയായി. സംസ്കാരം ഇന്ന് (15) ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. (മുറിപ്പാറ ഇടയിലേറത്ത് കുടുംബാംഗം). മക്കൾ: ലിഷ, ലിജു. മരുമക്കൾ: അനീഷ്.