പത്തനംതിട്ട: ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷനായി ആർ.പ്രസന്നകുമാറിനെ സംസ്ഥാന വാർഷിക സമ്മേളനം തിരഞ്ഞെടുത്തു.മറ്റ് ഭാരവാഹികൾ: എം.എ കൃഷ്ണൻ (മാർഗദർശി), കെ.പി ബാബുരാജ് (ഉപാദ്ധ്യക്ഷൻ), . കെ.എൻ സജികുമാർ (പൊതുകാര്യദർശി), വി. ഹരികുമാർ. വി.ജെ . രാജ്മോഹൻ, സി. അജിത്ത് (സഹകാര്യദർശിമാർ), പി. അനിൽ കുമാർ (ട്രഷറർ), സ്മിതാവത്സലൻ (ഭഗിനി പ്രമുഖ്). എ രഞ്ജുകുമാർ (സംഘടനാ കാര്യദർശി), .ആർ .പ്രമോദ് (കാര്യാലയ പ്രമുഖ് ) . സംഘടനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാനത്തെ ദക്ഷിണകേരളം, ഉത്തരകേരളം എന്നിങ്ങനെ രണ്ടായി വിഭജിച്ചു.
ദക്ഷിണ കേരള ഭാരവാഹികൾ: ഡോ. എൻ. ഉണ്ണികൃഷ്ണൻ (അദ്ധ്യക്ഷൻ), പി.എൻ സുരേന്ദ്രൻ, ജി. സന്തോഷ് കുമാർ ( ഉപാദ്ധ്യക്ഷന്മാർ), ബി.എസ് ബിജു (പൊതു കാര്യദർശി ), സി.വി ശശികുമാർ (ട്രഷറർ) . ഉത്തര കേരള ഭാരവാഹികൾ: സി.എൻ ഹരീന്ദ്രൻ (അദ്ധ്യക്ഷൻ). വി.ശ്രീകുമാർ , പി.എം ശ്രീധരൻ (ഉപാദ്ധ്യക്ഷന്മാർ), എം.സത്യൻ (പൊതുകാര്യദർശി) എൻ.വി പ്രജിത് (ട്രഷറർ)