മല്ലശേരി : കൊട്ടിപ്പിള്ളേത്ത് പരേതനായ ഡാനിയലിന്റെ ഭാര്യ ഏലിയാമ്മ ഡാനിയൽ (109) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് വാഴമുട്ടം കിഴക്ക് മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ. മക്കൾ : ജോയിക്കുട്ടി, തങ്കച്ചൻ, മാത്യൂസ്, ഡെയ്സി. മരുമക്കൾ : മറിയാമ്മ, പി.സി. തോമസ്, പരേതരായ മറിയാമ്മ, കുഞ്ഞുമോൾ.