ammu
അമ്മു വിജയ്

കേന്ദ്ര സർവകലാശാല തമിഴ്‌നാട്ടിൽ നിന്ന് ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടിയ അമ്മു വിജയ്. ഇലന്തൂർ പൂക്കോട്ട് പീടികയിൽ വിജയകുമാറിൻറ്റെയും ശ്യാംലതയുടെയും മകളും കൊല്ലം കടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ വരുൺ സി. ദാസിന്റെ ഭാര്യയുമാണ്.