rachel-thampi
റെയ്ച്ചൽ തമ്പി

തിരുവല്ല : നെടുമ്പ്രം ഗവ. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക കാവുംഭാഗം കാവിലെ വീട്ടിൽ റെയ്ച്ചൽ തമ്പി (77) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ കെ.പി. തമ്പി. മക്കൾ: സെറിൻ, ബിജോ. മരുമക്കൾ: മനോജ്. ഷെറിൻ.