mhdshafi
മുഹമ്മദ് ഷാഫി (പ്രസിഡന്റ്)

പത്തനംതിട്ട : അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ വാർഷിക യോഗം കേരള ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി .പ്രവീൺകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ : വി.എം.മുഹമ്മദ് ഷാഫി (പ്രസിഡന്റ്), എസ്.സലിൽരാജ് (ജനറൽ സെക്രട്ടറി), എ.മൻമോഹൻ (ട്രഷറർ), ഷീബ, സിനിബെൻ, അബ്ദുൾ അഹദ്, (വൈസ് പ്രസിഡന്റുമാർ), ജോൺ,ലെനിൻ, ദിലീഷ് (സെക്രട്ടറിമാർ).