വകയാർ: ഷാജി നിവാസിൽ, പരേതനായ പ്രഹ്ലാദൻ തമ്പിയുടെ ഭാര്യ: ഷീല തമ്പി (( 68 റിട്ട: ജോ. ഡയറക്ടർ കൃഷിവകുപ്പ് ) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11ന്. സഹോദരൻ ഷാജി രവീന്ദ്രൻ.