15-ranni-youth-congress
യൂത്ത് കോൺഗ്രസ്​ നാറാണംമൂഴി മണ്ഡലം കമ്മിറ്റി മടന്തമൺ കോൺഗ്രസ്​ ഭവനിൽ യുത്ത് കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി അഡ്വ സാംജി ഇടമുറി ഉദ്​ഘാടനം ചെയ്യുന്നു

അത്തിക്കയം: യൂത്ത് കോൺഗ്രസ്​ നാറാണംമൂഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം യൂത്ത് കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി അഡ്വ.സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്​ മണ്ഡലം പ്രസിഡന്റ്​ ഡോൺ തോണിക്കടവിൽ അദ്ധ്യക്ഷത വഹിച്ചു. ഷിബു തോണിക്കടവിൽ, സുനിൽ യമുന, ബീനാ ജോബി, ജിജോ, സിബി,നിതിൻ, ജിതിൻ എന്നിവർ സംസാരിച്ചു.