പന്തളം: പൂഴിക്കാട് ഗവ. യുപി എസിലെ ഒന്നാം ക്ലാസ് കുട്ടികൾ കരിങ്ങാലി പുഞ്ചയിൽ പ്രകൃതിനടത്തം സംഘടിപ്പിച്ചു. പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, അദ്ധ്യാപകരായ വി.പിങ്കി, സരിത, രേഖ എന്നിവർ നേതൃത്വം നൽകി.