അയിരൂർ :പുതിയകാവ് പാറകാലയിൽ നിര്യാതനായ ഹരിചന്ദ്രകുമാർ (42) ന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കുടുംബ വളപ്പിൽ. ഭാര്യ :ജയമോൾ (മുംബയ്) മകൾ :ലക്ഷ്മി.