കുടശ്ശനാട്: മാവേലിക്കര കുന്നം കിഴക്കേമല കിഴക്കേതിൽ ഉമ്മൻ ഗീവർഗീസ് (ജോയി - 70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുടശ്ശനാട് കുഴിയയ്യത്ത് മെഴ്സി ഉമ്മൻ.