തുരുത്തിക്കാട്: കുന്നുംപുറത്ത് രാമൻമുറിയിൽ സാമുവൽ പെരുമാൾ (ജോയി-83) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 12ന് തുരുത്തിക്കാട് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: ചെങ്ങന്നൂർ ഊരുമടത്തറയിൽ ഗ്രേസി. മക്കൾ:ഷിജു, ഷീബ. മരുമക്കൾ: റെനി, ജെയ്‌സൺ.