കുളത്തൂർ :ചൂരകുറ്റിത്തടത്തിൽ പരേതനായ ശിവൻകുട്ടി നായരുടെ ഭാര്യ അമ്മിണിയമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷാകുമാരി, പുഷ്പകുമാരി. മരുമക്കൾ: ഗോപാലകൃഷ്ണപണിക്കർ, മനോജ് കുമാർ.