അടൂർ: ചെറുപുഞ്ച മഞ്ജു ഭവനത്തിൽ മായ ദേവി (39) നിര്യാതയായി. ഭർത്താവ്: അഭിലാഷ് (ആലപ്പുഴ കൈനകരി )മക്കൾ:കാശിനാഥൻ,ദേവദേവൻ. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.