അയിരൂർ: പുതിയകാവ് നാട്ടാപ്ലാക്കൽ കെ. എൻ. വിശ്വനാഥപിള്ളയുടെ ഭാര്യ ടി. ആർ. തങ്കമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് നാലുമണിക്ക് വീട്ടുവളപ്പിൽ. നെടുംപുറം പുത്തൻപുരയിൽ സരസ്വതി വിലാസം കുടുംബാംഗമാണ്. മക്കൾ: ലേഖ വി. നായർ, രമേശ് ചന്ദ്രൻ, രഞ്ചിത്ത് ചന്ദ്രൻ. മരുമക്കൾ: അനിമോൻ ജി., ബിജി ആർ. ചന്ദ്രൻ, ഗോപികാ ചന്ദ്രൻ.