ചുരുളിക്കോട്: കുഴികാലായിൽ ഏബ്രഹാം ശാമുവേൽ (മോനച്ചൻ - 65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് പുന്നലത്തുപടി വാര്യാപുരം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ: അന്നമ്മ ഏബ്രഹാം പ്രക്കാനം ഇടയിലാമുറിയിൽ കുടുംബാംഗമാണ്. മകൻ: ഷിബു ഏബ്രഹാം. മരുമകൾ: ബീനാ ഷിബു പഴയെരുത്തിക്കൽ (മല്ലപ്പള്ളി)