നിരണം :ചെമ്മിണിക്കര സിനേഷ് ഭവനിൽ സുരേന്ദ്രൻപിള്ള (72)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ :കോമളം, മകൻ :സിനേഷ് കുമാർ, മരുമകൾ :വിനി. സഞ്ചയനം 21 ന് രാവിലെ 9ന്