കവിയൂർ: പോളയ്ക്കൽ കൊച്ചുപറമ്പിൽ ഗോപാലകൃഷ്ണൻ(70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: സജിത, സരിത, സവിത, മഹേഷ്. മരുമക്കൾ: മണി, പ്രമോദ്, രതീഷ്.