ചെറിയനാട് : മാമൂട്ടിൽ സ്നേഹാനിവാസിൽ ബില്ലി തോമസ് (64) (റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കടയ്ക്കാട് ഐ.പി.സി സെമിതേരിയിൽ. ഭാര്യ : ലാലി തോമസ് (കോന്നി പാലമൂട്ടിൽ കുടുംബാംഗം).
മകൾ: സ്നേഹ എസ്.തോമസ് (ബാംഗ്ലൂർ), മരുമകൻ : ജോജൻ (സൗദി).