15-ksu-01

ഗുണ്ടാ സംഘങ്ങളെയും, കാപ്പ പ്രതികളെയും, ലഹരി മാഫിയകളെയും സംരക്ഷിക്കുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് പത്തനംതിട്ട കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മന്ത്രി വീണാ ജോർജിന്റെ ഓഫിസിലേക്കു നടത്തിയ മാർച്ച്.