archa-ajayan
ആർച്ച അജയൻ

കാരയ്ക്കാട് : പാറയ്ക്കൽ കോമളത്ത് അജയന്റെയും മിനിയുടെയും മകൾ ആർച്ച അജയൻ ( 28) ആസ്ട്രേലിയയിൽ നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : വിശാഖ്, മകൾ : നൈറ.