പന്തളം : കുരമ്പാല കവിതാ നിവാസിൽ പരേതനായ മഹാദേവൻ പിള്ളയുടെ ഭാര്യ കെ.ജഗദമ്മ (റിട്ട.സംഗീത അദ്ധ്യാപിക) നിര്യാതയായി. കോന്നി മാറ്റപ്പള്ളിൽ കുടുംബാംഗം ആണ്. സംസ്കാരം ഇന്ന് ഒന്നിന്. മക്കൾ : കവിത മോഹൻ, ദീപു മഹാദേവ്, കിരൺ കുരമ്പാല ( കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്, കുരമ്പാല ഇടഭാഗം എൻ എസ് എസ്സ് കരയോഗം സെക്രട്ടറി,
മരുമക്കൾ : മോഹനൻ പിള്ള, ജ്യോതി (ഡയറി എന്റർപ്രെണർഷിപ് ഡെവലപ്മെന്റ് സെന്റർ, അടൂർ). സഞ്ചയനം തിങ്കൾ രാവിലെ 9 ന്.