വഞ്ചിപൊയ്യിക പുത്തമ്പിള കുഞ്ഞുമോന്റെ വീടിന്റെ മുകളിലേക്ക് മാവ് കാറ്റത്ത് കടപുഴകി വീടിന്റെ മുകളിലേക്ക് വീണപ്പോൾ കുഞ്ഞുമോനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു