തിരുവല്ല : മതിൽഭാഗം ആറന്മുള കൊട്ടാരത്തിൽ മണിയമ്മ (84) നിര്യാതയായി. സംസ്‌കാരം നാളെ (ബുധനാഴ്ച) ഒന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വിക്രമൻപിള്ള. മക്കൾ: രാജൻ, ഗീത, മിനി. മരുമക്കൾ: ഉഷാകുമാരി, ഹരിപ്രസാദ്, സജീവ്. സഞ്ചയനം ഞായറാഴ്ച.