sugathamma
സുഗതമ്മ

കടപ്ര - മാന്നാർ : കാക്കനാട്ട് സുരേന്ദ്രന്റെ ഭാര്യ സുഗതമ്മ (58) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. കായംകുളം കൊല്ലോത്തേരിൽ കുടുംബാംഗമാണ്. മക്കൾ: സുജിത്ത്, സൂര്യ. മരുമക്കൾ: രാരിഷ്, കവിത. സഞ്ചയനം ശനിയാഴ്ച്ച 8ന്.