kochukali
കൊച്ചുകാളി

നിരണം : കുറ്ററപടിക്കൽ പരേതനായ കേശവന്റെ ഭാര്യ കൊച്ചുകാളി (105) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജമ്മ, പൊന്നമ്മ, ശാന്തമ്മ, പരേതരായ നാരായണി, കുഞ്ഞുപ്പിള്ള, രാഘവൻ, ഗോപി. മരുമക്കൾ: ഓമന, സരസമ്മ, രേണുക, പരേതരായ കുഞ്ഞുകുഞ്ഞ്, ജനർദനൻ, മുകുന്ദൻ, രവിന്ദ്രൻ.