kobestherkuttypapi
എസ്‌തേർകുട്ടി പാപ്പി

പത്തനംതിട്ട : മലയാള മനോരമ കരിയർ എഡിറ്റർ സനിൽ പി.ജയ്‌സന്റെ മാതാവ് പത്തനംതിട്ട കൊടുമൺ ഐക്കാട് പ്രശാന്തിയിൽ എസ്‌തേർകുട്ടി പാപ്പി (75) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇ​ന്ന് 11.30 ന് ആനന്ദപ്പള്ളി സെന്റ്‌ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.