പുതുക്കുളം: മണ്ണിൽ പരേതനായ അഡ്വ. എം. ജെ. ജോർജ്ജിന്റെ മകൻ ബീബു സാം ജോർജ്ജ് (42) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ബാംഗ്ലൂർ ഹൊസൂർ സെമിത്തേരിയിൽ. ഭാര്യ ആഷാ ബേബി.