തോണിക്കടവ് : തോണിക്കടവിൽ പരേതനായ ടി.ടി.ഏബ്രഹാമിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ഏബ്രഹാം (88) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് അത്തിക്കയം തോണിക്കടവ് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തോണിക്കടവ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. കൈപ്പട്ടൂർ മണ്ണിൽ കുടുംബാംഗമാണ്. മക്കൾ : മോഹന തോണിക്കടവിൽ, സൈബു തോണിക്കടവിൽ, സജി മാത്യു, മിനി അജു, മേഴ്സി ജേക്കബ്, ജൂലി ജോജി. മരുമക്കൾ: പരേതയായ സുശീല കൈമണ്ണിൽ , ഗീത പ്ലാവിള പുത്തൻവീട്, പി.സി.മാത്യു പുല്ലമ്പള്ളിൽ, അജു പി.തോമസ് പറമ്പിൽ, അഡ്വ.ജേക്കബ് വർഗീസ് കൂടപറമ്പിൽ, ജോജി ഫിലിപ്പ് മഠത്തിലേട്ട്.