അടൂർ :പെരിങ്ങനാട് ചെറുപുഞ്ച പാലവിള തെക്കേതിൽ വൈ. പ്രസന്നൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: പ്രതിഭ, മക്കൾ : ഗൗരി, ഗൗതം,സഹോദരങ്ങൾ: സന്തോഷ്, സിന്ധു . സി.പി ഐ പെരിങ്ങനാട് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും റേഷൻ വ്യാപാരിയുമായിരുന്നു. സഞ്ചയനം 21ന് രാവിലെ 10.30 ന്