ചെങ്ങന്നൂർ: പെണ്ണുക്കര തെക്ക് കിണറുവിളയിൽ കെ.ജി.രാജൻ (രാജു പാറപ്പാട്ട് 68 ) നിര്യാതനായി. സംസ്കാരം നാളെ പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല . മക്കൾ: രാഖി കെ രാജൻ, രേഖ കെ രാജൻ, രശ്മി കെ രാജൻ. മരുമക്കൾ: എം കെ സുനിൽ കുമാർ, സിജു, മനോജ് കുമാർ. സഞ്ചയനം ഞായർ രാവിലെ 9 ന് .