തിരുവല്ല : കിഴക്കൻമുത്തൂർ കൊച്ചിയിൽ വെളുത്തേടത്തു പറമ്പിൽ പരേതനായ വി.എസ് ജോണിന്റെ മകൻ സഖറിയാ ജോൺ (82) അമേരിക്കയിലെ ന്യൂജേർസിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് ന്യൂ ജേർസിയിൽ. ഭാര്യ പുലിയൂർ പുളിക്കത്ത് പരേതയായ സൂസമ്മ ജോൺ. മക്കൾ: ജോയിസ് സഖറിയ ജോൺ, ജയ്സി മേരി ജോൺ, ജിസ്സൻ ജോൺ.