കവിയൂർ : കോട്ടൂർ പടിഞ്ഞാറെ ചാമക്കൽ സി .കെ നാണുവിന്റെ മകൻ സി.എൻ. ബാബുജി (വിമുക്തഭടൻ -80) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് ചാമയ്ക്കൽ കുടുംബ ഭവനത്തിൽ. മാതാവ്: ഭാനുമതിയമ്മ. ഭാര്യ: പ്രസന്ന. മകൾ: ദീപ. മരുമകൻ: ബാബു. എസ്.എൻ.ഡി.പി.യോഗം കവിയൂർ ശാഖാ പ്രസിഡന്റ് സി.എൻ. ഷാജി സഹോദരനാണ്.