ചെന്നീർക്കര: കണിയാരേത്ത് കെ. എൻ. ശിവരാമൻ നായർ (റിട്ട. ഹെഡ് മാസ്റ്റർ-83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ ഭാര്യ: ബി. വിജയമ്മ (റിട്ട. ഹെഡ് മിസ്ട്രസ്); മക്കൾ: അനിൽ, അനിത; മരുമക്കൾ: സ്വപ്ന, സന്തോഷ്.