സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച യുവജന പ്രതിരോധം കേന്ദ്ര കമ്മിറ്റയംഗം അഡ്വ. ആർ. രാഹുൽ ഉദ്ഘാടനം ചെയ്യുന്നു