17-sob-saramma-mathai
സാറാമ്മ മത്തായി

എഴുമറ്റൂർ: തടത്തേൽ പരേതനായ മത്തായി വർഗീസിന്റെ ഭാര്യ സാറാമ്മ മത്തായി (ചി​ന്നമ്മ​-89) നിര്യാതയായി. സംസ്‌കാരം പിന്നീ​ട്. അയിരൂർ ചെറുകര പീടികയിൽ കുടുംബാംഗമാണ്. മക്കൾ:ലീലാമ്മ, കുഞ്ഞുമോൾ, ലിസ്സി, ഡെയ്‌സി. മരുമക്കൾ:പാസ്റ്റർ വി.വി.വർഗീസ്, ഷാജി ജോർജ്, ബാബു തോമസ്.