കടമ്പനാട് : പാങ്ങാൽ വടക്കേകര പുത്തൻവീട്ടിൽ പൊന്നച്ചൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ. ഭാര്യ: ചാങ്കൂർ കിഴക്കേതിൽ പെണ്ണമ്മ. മക്കൾ: വിൽസൺ, പരേതനായ ഷിബു. മരുമകൾ വിൻസി.