കോന്നി: കൊക്കാത്തോട് നെല്ലിക്കപ്പാറ മോഹന വിലാസം ഷേൺജിത്ത് (43) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. അച്ഛൻ: എം ജി മോഹനൻ (സിപിഎം കൊക്കാത്തോട് ലോക്കൽ സെക്രട്ടറി). അമ്മ: കുമാരി. സഹോദരി: സോമജിത്ത്. ഭാര്യ: രമ്യ. മക്കൾ: ശിവാനി എസ് ജിത്ത്, ശിവനന്ദ എസ് ജിത്ത്.