കാരംവേലി: കുഴികാലായിൽ പരേതനായ ശ്രീധരന്റെ മകൻ പത്തനംതിട്ട ശ്രുതി സ്റ്റോഴ്‌സ് ഉടമ കെ.എസ്.സുരേന്ദ്രൻ ( സുര- 69) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരിയാരം നെല്ലിക്കാട്ടിൽ കുടുംബാംഗം ഇന്ദിര. (പൂക്കോട് പരിയാരം സഹകരണ ബാങ്ക് മുൻ സെക്രട്ടറി). മക്കൾ: സീനാ സുരേന്ദ്രൻ, ശ്രുതി സുരേന്ദൻ. മരുമക്കൾ: വിമൽ.വി.( റാന്നി ) വിഷ്ണു .പി .സുരേഷ് (തടിയൂർ)