22

കഴിഞ്ഞദിവസം പെയ്ത മഴയെത്തുടർന്നുണ്ടായ ശക്തമായ കാറ്റിൽ ആലപ്പുഴ പള്ളാത്തുരുത്തി പുത്തൻചിറ നിർമല ഹരിലാലിന്റെ വീടിന്റെ മേൽകൂര പറന്നു പോയപ്പോൾ. ഫാൻ ഉൾപ്പടെ പറന്നുപോയ വീടിൻ്റെ മേൽക്കൂര ഇരുനൂറ് മീറ്റർ ദൂരത്തിൽ സമീപത്തുള്ള പനച്ചിത്തറ പി. കെ.മോഹനന്റെ വീടിന് മുൻപിലായിട്ടാണ് വന്ന് പതിച്ചത്