1
ചാലാപ്പള്ളി കൊച്ചുപറമ്പിൽ കെ.സി. ചാക്കോയുടെ വീട്ടുമുറ്റത്തെ ചോർച്ചിൽ കിടന്ന കാറിൻ്റെ ചില്ല് തകർത്ത നിലയിൽ.

മല്ലപ്പള്ളി : വീട്ടുമുറ്റത്തെ പോർച്ചിൽ കിടന്ന കാറിന്റെ ചില്ല് തകർത്തു. ചാലാപ്പള്ളി കൊച്ചുപറമ്പിൽ കെ.സി. ചാക്കോയുടെ ഉടസ്ഥതയിലുള്ള വാഹനത്തിന്റെ ചില്ലാണ് ഇന്നലെ രാവിലെ തകർന്ന നിലയിൽ കണ്ടത്. സാമൂഹിക വിരുദ്ധർ തകർത്തതാണെന്നും, മോഷണശ്രമത്തിനിടയിൽ തകർന്നതാകാൻ സാദ്ധ്യതള്ളതായും അഭ്യൂഹമുണ്ട്. പെരുമ്പെട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.