p-g-thulasibhayi
പി.ജി തുളസീഭായി

തിരുവല്ല : അഴിയിടത്തുചിറ പട്ടേരിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ പി.ജി തുളസീഭായി (93) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: വിജയകുമാർ, ശ്രീലത, സുരേഷ്‌കുമാർ. മരുമക്കൾ: പുഷ്പകുമാരി, പി.ആർ.എൻ നായർ, ജയശ്രീ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.