kalesan
കലേശൻ

കായംകുളം :.പള്ളിക്കൽ നടുവിലേമുറി ഭാഗ്യോദയത്തിൽ കലേശൻ (56) നിര്യാതനായി.. സംസ്‌കാരം ഇന്ന് രാവിലെ 10 ന് . ഭാര്യ: ശ്രീദേവി, മക്കൾ : അഞ്ചന, അഞ്ചിത. സഞ്ചയനം 22ന് രാവിലെ 8 ന്‌