പരിയാരം: പൂക്കോട്ടുകാലായിൽ പരേതനായ വി എൻ ഗോവിന്ദന്റെ ഭാര്യ പി കെ രാജമ്മ (85 ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് . മക്കൾ : മംഗള , പ്രകാശ് , സുനിൽ കുമാർ, ലത കുമാരി. മരുമക്കൾ : എം എൻ ശശീന്ദ്രൻ , വിജി , സുജ , റെജി