muraleedhara-kurup
മുരളിധരക്കുറുപ്പ്

പായിപ്പാട്: ചങ്ങനാശ്ശേരി പായിപ്പാട് പുത്തൻകാവിൽ നാച്ചേരിൽ മുരളീധരക്കുറുപ്പ് (63) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : പത്മലത ( മണിക്കുട്ടി ) കിഴക്കേമുറിയിൽ കുടുംബാംഗം. മക്കൾ: അമൽ (ഇൻഫോസിസ് ) മരുമക്കൾ: ഐശ്വര്യമോഹൻ .